LONG GREEN BEANS STIR FRY | Pachapayar upperi | Kerala Traditional Recipies | Food Side Walks
Ingredients
1.Long green beans/pachappayar/achinga - a handful chopped well
2. Shallots - 6nos chopped
3 . Green chilly- 4nos chopped
4. Turmeric powder 1 teaspoon
5. Salt as per taste
6. Coconut oil 1 tablespoon
7. Mustard 1 teaspoon
8. Red Chilli 2 nos
How to Cook
Heat coconut oil and pop mustard seeds and green chillies. Then add all the ingredients from 1 to 5 and stir well. Close the lid and later stir well,cook well.Note_ add some grated coconut in the end for extra taste.
പയർ ഉപ്പേരി /അച്ചിങ്ങ തോരൻ
ചേരുവകൾ
1.അച്ചിങ്ങ /പച്ചപ്പയർ - 1 കൈപ്പിടി ചെറുതായി അരിഞ്ഞത്
2.പച്ചമുളക് - 4-5 എണ്ണം നീളത്തിൽ അരിഞ്ഞത്
3.ചെറിയുള്ളി ചെറുതായി അരിഞ്ഞത് - 5/6 എണ്ണം
4.മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
5.ഉപ്പ് പാകത്തിന്
6.വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂൺ
7.കടുക്- 1 ടീസ്പൂൺ
8.ചുവന്ന മുളക് - 2 എണ്ണം
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും പൊട്ടിക്കുക. ഇതിലേക്ക് 1 മുതൽ 5 വരെയുള്ള ചേരുവകൾ നന്നായി യോജിപ്പിച്ച് ചേർക്കുക, നന്നായി ഇളക്കിയതിനു ശേഷം അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക്, നന്നായി വേവുന്ന വരെ ഇളക്കുക.
No comments:
Post a Comment